Saturday, April 17, 2010

വെള്ളികുട്ടന്‍ .com




Who is vellikkuttan?

Vellikuttan is a legendary character once lived in VSNL apartments, kakkanadu. He studied in one of the famous English Medium School near Thrissur (St Pauls, Kuriachira). Fortunately, he could not pronounce a single English word properly and could not spell without at least 2 mistakes. It is not because of the traditional fast thrissur accent or because of the colloquial influences, but purely because of his ignorance.


His last years of school is still considered as the dark ages of that school, Coz he was the school leader :(

He will be regularly late for the school. School assembly had been delayed several times as his presence was unavoidable. In dress code he was very much strict and it was famous in that school too. He never tucked his shirt, will always wear bath room slippers instead of shoes, shirt will turn to brown or red by the time he reaches the school....

The interesting part is yet to come.......
As he was the school leader he had to deliver the Pledge. While he raises his hands for taking pledge, murmurings will be heard from different corners of the assemble ground. Even the Kindergarten students will start laughing secretly by covering their mouth with hands......I don't think it is necessary to explain why they were laughing...... :)

You all will have something to share about him. Common let us share all those memorable moments and let the legend live beyond generations.

Long live vellikkuttan.......


ആമുഖം

സുഹൃത്തുക്കളെ,
വളരെ നാളുകളായുള്ള ഒരു സ്വപ്നം ഇന്ന് പൂവണിയുന്നു. വി എസ് എന്‍ എല്‍ എന്ന നമ്മുടെ പഴയ തട്ടകത്തില്‍ അരങ്ങേരിയിട്ടുള്ള കൊച്ചു കൊച്ചു കുസ്രിതകളുടെയും മണ്ടതരങ്ങളുടെയും വാര്‍ത്തകള്‍ ചൂടോടെ എരിവും പുലിയം ചേര്‍ത്ത് അവതരിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു വേദി. ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളാരും ബ്ലോഗ്‌ എഴുതി ബുദ്ധിമുട്ടണം എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത് , മരിച്ചു പഴയത് പോലെ തനിമയുല്ലതം വ്യത്യസ്തങ്ങലുമായ മണ്ടത്തരങ്ങള്‍ ഇനിയും ആവര്‍ത്തിക്കണം. നമ്മുടെ വരും തലമുറകള്‍ക്ക് ഇത് ഒരു റഫറന്‍സ് ബുക്ക്‌ ആയിരിക്കറെ. പട്ടു പെട്ടിയും വെള്ളിക്കുട്ടനും അവരുടെ മനസില്‍ ജീവിക്കുന്ന ഇതിഹാസങ്ങള്‍ ആകട്ടെ. നമ്മുടെ മണ്ടത്തരങ്ങള്‍ അവര്ക് ഒരു വഴികാട്ടി ആവട്ടെ...

ചില പോസ്റ്റ്‌ തലക്കെട്ടുകള്‍ ചുവടെ കുറിക്കുന്നു
* വെള്ളിക്കുട്ടന്‍.കോം
* പാട്ടുപെട്ടിയുടെ സ്വന്തം ലക്ഷ്മി കുട്ടിയമ്മ
* പപ്പന്റെ പാസ്പോര്‍ട്ട്‌
* ?

ഒട്ടും സമയം പാഴാക്കാനില്ല, വെടിക്കെട്ട്‌ തുടങ്ങട്ടെ...